Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pathanapuram

പോ​ർ​ച്ചി​ൽ നി​ർ​ത്തി​യ സ്കൂ​ട്ട​റി​ന് തീ​പി​ടി​ച്ചു; വീ​ട് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

കൊ​ല്ലം: പോ​ർ​ച്ചി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്കൂ​ട്ട​റി​ന് തീ​പി​ടി​ച്ച് വീ​ട് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. പ​ത്ത​നാ​പു​രം മ​ഞ്ച​ള്ളൂ​ർ തി​രു​വോ​ണ​ത്തി​ൽ മോ​ഹ​ൻ കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടി​നാ​ണ് തീ​പി​ടി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം.

റോ​ഡ് നി​ർ​മാ​ണ ജോ​ലി​ക​ൾ​ക്കാ​യി എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ച്ചി​രു​ന്ന വീ​ടാ​യി​രു​ന്നു ഇ​ത്. പോ​ർ​ച്ചി​ൽ ക​ന്നാ​സു​ക​ളി​ൽ ഡീ​സ​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​താ​ണ് തീ ​പ​ട​രാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. സ്കൂ​ട്ട​റി​ന് തീ​പി​ടി​ച്ച​തി​ന് പി​ന്നാ​ലെ സ​മീ​പ​വാ​സി​ക​ൾ സ്ഥ​ല​ത്തെ​ത്തി. 

എ​ന്നാ​ൽ തീ ​വീ​ടി​ന്‍റെ ഗേ​റ്റ് ഭാ​ഗ​ത്തേ​ക്കും മ​റ്റും അ​തി​വേ​ഗം പ​ട​ർ​ന്ന​തി​നാ​ൽ അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​യി​ല്ല. നാ​ട്ടു​കാ​ർ ഉ​ട​ൻ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​യും പൊ​ലി​സി​നെ​യും വി​വ​ര​മ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ നി​ന്ന് കോ​ന്നി സ്വ​ദേ​ശി അ​നി​ൽ​കു​മാ​ർ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

Latest News

Corehub Up